തിരുവനന്തപുരം പാലോട് തീപിടുത്തം

fire
 

തിരുവനന്തപുരം പാലോട് സ്വകാര്യ ഭൂമിയിൽ തീപിടുത്തം. ആലുംകുഴി അങ്കണവാടിക്ക് സമീപത്തെ പാറമടയിലാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരാണ് സ്വകാര്യ ഭൂമിയിൽ തീ കത്തുന്നത് കണ്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഒരേക്കറോളം പ്രദേശത്തെ തീയണച്ചു.