സംസ്ഥാനത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച മ​ഞ്ഞ അ​ല​ർ​ട്ട്

rain
 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച കാ​ലാ​വ​സ്ഥാ വ​കു​പ്പ് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

തിങ്കളാഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​റു മു​ത​ൽ 11 വ​രെ സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.