അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; അക്രമി സംഘം വീട് അടിച്ചു തകര്‍ത്തു

kerala police jeep

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അക്രമി സംഘം വീട് അടിച്ചു തകര്‍ത്തു. നെയ്യാറ്റിന്‍കര സ്വദേശി ജയകുമാറിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘം ആക്രണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.