'25000 രൂപ തന്ന് അപമാനിക്കരുത്, പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്'; വിവാദപരാമർശവുമായി അലൻസിയർ

google news
sd
 

തി​രു​വ​ന​ന്ത​പു​രം: ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ വേ​ദി​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ. പെ​ണ്‍​പ്ര​തി​മ ത​ന്ന് പ്ര​ലോ​ഭി​പ്പി​ക്ക​രു​തെ​ന്ന് അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷ​മാ​ണ് അ​ല​ൻ​സി​യ​റു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

ആ​ണ്‍​ക​രു​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി ഇ​രി​ക്കു​ന്പോ​ൾ ആ​ണ്‍​ക​രു​ത്തു​ള്ള പ്ര​തി​മ ത​ര​ണം. ആ​ണ്‍​ക​രു​ത്തു​ള്ള പ്ര​തി​മ കി​ട്ടു​ന്പോ​ൾ അ​ഭി​ന​യം നി​ർ​ത്തും. സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​ര​ത്തി​ന് സ്വ​ർ​ണം പൂ​ശി​യ പ്ര​തി​മ ന​ൽ​ക​ണ​മെ​ന്നും അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു. 25000 രൂപ നൽകി അപമാനിക്കരുത് എന്നും അലൻസിയർ അഭിപ്രായപ്പെട്ടു.

Chungath new ad 3

അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.
 

2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാര വിതരണം നിര്‍വഹിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2022ലെ ചലച്ചിത്ര അവാര്‍ഡിന്റെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയായിരുന്നു പുസ്തക പ്രകാശനം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം