കേരള ടൂറിസം മൊബൈൽ ആപ്പ് നടന്‍ മോഹൻലാൽ ലോഞ്ച് ചെയ്തു

ad
 

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന്റെ മൊബൈൽ ആപ്പ് ചലച്ചിത്ര നടൻ ശ്രീ. മോഹൻലാൽ  കോവളം റാവിസ് ഹോട്ടലിൽ ലോഞ്ച് ചെയ്തു.

കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ടൂറിസം വകുപ്പ്. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ  പരിചയപ്പെടുത്താനും സാധിക്കും.