സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ

cx
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ള​വു​ക​ള്‍ വ​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഇ​ള​വു​ക​ള്‍​ക്കാ​ണ് സാ​ധ്യ​ത.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ശ​നി​യാ​ഴ്ച​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ഞ്ചിം​ഗ് തി​രി​ച്ചു വ​രി​ക​യാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കാ​ർ​ഡ് വ​ഴി​യു​ള്ള പ​ഞ്ചിം​ഗ് നി​ർ​ബ​ന്ധ​മാ​ക്കും. കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ൽ എ​ടു​ത്താ​യി​രു​ന്നു പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി​യ​ത്.