×

കോഴിക്കോട്ട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

google news
Sb
പന്തീരാങ്കാവ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ–ഫാത്തിമ സന ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ഏക മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണു സംഭവം.
chungath kundara
മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്നു ശ്രദ്ധിച്ചപ്പോഴാണു കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ‌പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു