കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സിപിഎം മര്‍ദനം
Nov 20, 2023, 18:52 IST

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പഴയങ്ങാടി എരിപുരത്തുവച്ചാണ് പ്രതിഷേധം. കരിങ്കൊടി കാണിച്ചവരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു.
read also കോഴിക്കോട് ഐസിയുവില്‍ പീഡനം; ഗുരുതര സുരക്ഷാവീഴ്ച, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
കരിങ്കൊടി പ്രകോപനം സൃഷ്ടിക്കാനെന്ന് മുഖ്യമന്ത്രി. പ്രവര്‍ത്തകര്‍ അതില്‍ വീണുപോകരുത്. എല്‍.ഡി.എഫ് സര്‍ക്കാരിനെ കേള്‍ക്കുന്ന ആരും പ്രകോപിതരാകരുത്. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താന്‍ വരുന്നവര്‍ക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു