ന​ഗ്ന​ചി​ത്രം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി; മ​ന്ത്രി ചി​ഞ്ചു​റാ​ണി​യു​ടെ ഗ​ൺ​മാ​നെ​തി​രെ കേ​സ്

police
 

 
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ചി​ഞ്ചു റാ​ണി​യു​ടെ ഗ​ണ്‍​മാ​നെ​തി​രെ കേ​സ്. ഗ​ണ്‍​മാ​ന്‍ സു​ജി​ത്തി​നെ​തി​രെ​യാ​ണ് കേ​സ്. സ്ത്രീ​യെ ന​ഗ്ന​ചി​ത്രം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. 

സുജിത്തിനെതിരെ തൃശൂര്‍ റൂറല്‍ പൊലീസ് കേസെടുത്തു. വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.  


നിലവിലെടുത്ത വകുപ്പുകള്‍ പ്രകാരം ഗണ്‍മാന് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടില്ല. വെള്ളിക്കുളങ്ങര പൊലീസാണ് പരാതി അന്വേഷിക്കുന്നത്.