×

പ്രധാന മന്ത്രിയെ കൊച്ചിയിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും,ഗവർണറും

google news
Sj

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി നാവിക വിമാനത്താവളത്തിലെത്തി. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. ഗവര്‍ണറും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കെ.പി.സി.സി ജം‌ക്‌ഷനില്‍ നിന്ന് ഉടന്‍ ആരംഭിക്കും.  ഗസ്റ്റ് ഹൗസ് വരെ ഒരു കിലോമീറ്ററാണ് റോഡ് ഷോ. അഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകരുടെ നീണ്ട നിരയാണുള്ളത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു