മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan) ചികിത്സക്കായി അമേരിക്കയിലേക്ക്  ( America ) പുറപ്പെട്ടു. ‌കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നിന്നും പുലർച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ന​​​സോ​​​ട്ട​​​യി​​​ലെ മ​​​യോ ക്ലി​​​നി​​​ക്കി​​​ലേക്കാ ണ് തു​​​ട​​​ർചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പോ​​​യ​​​ത്. ചി​​​കി​​​ത്സ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ഈ​​​മാ​​​സം 29നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. ര​​​ണ്ടാ​​​ഴ്ച​​​യോ​​​ളം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ദേ​​​ശ​​​ത്താ​​​ണെ​​​ങ്കി​​​ലും ഭരണച്ചുമ​​​ത​​​ല ആ​​​ർ​​​ക്കും കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ല.