കു​മാ​ര​ന​ല്ലൂ​രി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

google news
sui

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ക്ഷേ​ത്ര​ത്തി​നു​ സ​മീ​പം കേ​ന്തു​ക​ട​വി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ബു​വി​ന്‍റെ മ​ക​ന്‍ വിഷ്ണുവിനെയാണ് ഇ​ന്ന് രാ​വി​ലെ​ മരിച്ച നിലയിൽ കണ്ടെത്തിയത്.

CHUNGATH AD  NEW

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ വി​ദ്യാ​ർ​ഥി​യെ  കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും രാ​ത്രി ത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കണ്ടതാണ് സാധിച്ചിരുന്നില്ല.

Also read : ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു; പരീക്ഷകള്‍ മാര്‍ച്ച് മുതല്‍

പി​ന്നീ​ട് ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പം വി​ഷ്ണു​വി​ന്‍റെ സൈ​ക്കി​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് മൃ​ത​ദേ​ഹ ക​ണ്ട​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.  കു​മാ​ര​മം​ഗ​ലം ദേ​വീ​വി​ലാ​സം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച വി​ഷ്ണു. മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു ശു​ദ്ധി​ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി ക്ഷേ​ത്രം അ​ട​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം