കോ​വി​ഡ് വ്യാ​പ​നം: ആ​ല​പ്പു​ഴ​യി​ൽ 350 ഓ​ളം വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം

f

ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ല​പ്പു​ഴ​യി​ൽ 350 ഓ​ളം വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം. 56 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 304 വാ​ർ​ഡു​ക​ളും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ലെ 50 വാ​ർ​ഡു​ക​ളു​മാ​ണ് അ​ട​ച്ച​ത്. സെ​പ്റ്റം​ബ​ർ 11 വ​രെ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.