കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടന; എ കെ ആ​ന്‍റ​ണി ചെ​യ​ര്‍​മാ​ന്‍

a k antony
 

ന്യൂ​ഡ​ല്‍​ഹി: കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടിപ്പിച്ചു. സ​മി​തി ചെ​യ​ര്‍​മാ​നാ​യി മു​തി​ർ​ന്ന നേ​താ​വും മു​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ എ.​കെ. ആ​ന്‍റ​ണി​യെ നി​യ​മി​ച്ചു. അ​ഞ്ചം​ഗ സ​മി​തി​യെ​യാ​ണ് എ​ഐ​സി​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മേൽനോട്ടത്തിലായിരുന്നു പുനഃസംഘടന. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും നേ​തൃ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ച​ട​ക്ക സ​മി​തി പു​ന​സം​ഘ​ടി​പ്പി​ച്ച​ത്.