മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍

cmdrf

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരുടെ പട്ടിക പ്രസിദ്ധീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.

തൃശൂർ പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ രാജൻ പാറെക്കാട്ട് 55000 രൂപ
മലയിൻകീഴ് ജെ പി സ്മാരക സോഷ്യൽ വെൽഫയർ സഹകരണ സംഘം 50,000 രൂപ
സിപിഐ എം  ഹരിപ്പാട് ലോക്കൽ കമ്മിറ്റി 50,000 രൂപ
ഇൻഷ്വർൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ നിന്നും വിരമിച്ച ഉഷ, സഹപ്രവർത്തകർ നൽകിയ സ്വർണ്ണ നാണയം കൈമാറി
കർണ്ണാടക സംഗീതജ്ഞനും തൃശൂർ ചേതന സംഗീതനാട്യ അക്കാദമി പ്രിൻസിപ്പലുമായ ഫാ. ഡോ. പോൾ പൂവത്തിങ്കൽ  50,000 രൂപ
തൊടുപുഴ താലൂക്ക് സർവ്വീസ് പെൻഷനേഴ്സ് കോ- ഓപറേറ്റീവ് സൊസൈറ്റി 50,000 രൂപ
ആലപ്പുഴ തെക്കൻ പഴനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 50,000 രൂപ
തിരുവനന്തപുരത്തെ വക്കം സൗഹൃദ വേദി 50,000 രൂപ
പോലീസ് ട്രെയിനിംഗ് കോളേജ് ആന്റ് ആംഡ് പോലീസ് ബെറ്റാലിയൻ കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റി 50,000 രൂപ
തിരുവൻവണ്ടൂർ കൊന്നത്തറയിൽ റെജി ജോർജും കുടംബവും 50,000 രൂപ
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) കായംകുളം ബ്രാഞ്ച് 30,000 രൂപ 
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മ ജനധാര ഖത്തർ 41,700 രൂപ
മലപ്പുറം ജില്ലയിലെ വണ്ടൂർ ഫിനിക്സ് ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്  37,301 രൂപ 
തൃശ്ശൂർ പുല്ലൂർ കോട്ടപ്പുറത്തു വീട്ടിൽ ഗംഗാധരൻ മാസ്റ്റർ 31,385 രൂപ 
അഖില കേരള തന്ത്രി സമാജം 27,000 രൂപ 
അരിമ്പൂർ വടക്കൻ  പെരുങ്ങോട്ടുക്കര ഫ്രാൻസിസ് വടക്കൻ ലോലപ്പൻ, ഫിലോമിന ദമ്പതികൾ 25,000 രൂപ 
കല്ലുവാതുക്കൽ ചിറക്കര പ്രഭാലയത്തിൽ സുജാത 25,000 രൂപ
സാഹിത്യകാരനായ മലയിൽകീഴ് ബാലകൃഷ്ണൻ നായർ, 25,000 രൂപയും പ്രചാരത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ 5 പുസ്തകങ്ങളുടെ റോയൽറ്റിയും കൈമറുന്നതായി അറിയിച്ചു.
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി - ഐ) 25,000 രൂപ 
പരവൂർ ഹാരിസ് ഫാഷൻ ജ്വല്ലറി ഉടമ മിഥിലാജ് 25,000 രൂപ
കാസർഗോഡ് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘം 25,000 രൂപ 
സിപിഐ എം പത്തനംതിട്ട സൗത്ത് ലോക്കൽ കമ്മിറ്റി 25,000 രൂപ
എ കെ എം ഡി എസ് & ഐ ഡബ്ല്യു എ കാട്ടാക്കട യൂണിറ്റ് 25,000 രൂപ 
ശ്രീകാര്യം ശാന്തിനഗറിലെ വത്സമ്മ ബാബുസേനൻ 25,000 രൂപ
ഉള്ളൂർ വെള്ളാപ്പള്ളി ചാരിറ്റി സെന്റർ 25,000 രൂപ
ന്യൂസിലാൻഡിലെ ഓക്കലാൻഡിൽ നിന്നും തപസ്യ സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടർ ഡോ. ധന്യ ശ്രീകാന്ത് 25,000 രൂപ
എൽ ഐ സി ഏജന്റ്സ് ഓർഗാനിസഷൻ ഓഫ് ഇന്ത്യ (സി ഐ ടി യു)മട്ടന്നൂർ ബ്രാഞ്ച് കമ്മിറ്റി 22,500 രൂപ
ഇരിങ്ങാലക്കുട രൂപതയിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ 'രൂപതയിലെ വിശ്വാസികൾ' 22,000 രൂപ
ഓൾ കേരള അർബൻ ബാങ്ക് ഡ്രൈവേഴ്സ് അസോസിയേഷൻ 22,000 രൂപ 
കേരള സംസ്ഥാന സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെട്ടിവിളാകം യൂണിറ്റ് 20,000 രൂപ
പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കാഷ്വൽ തൊഴിലാളി യൂണിയൻ (സി ഐ ടി യു) 20,000 രൂപ
ചക്കരക്കൽ തവക്കൽ ചിക്കൻ സ്റ്റാൾ 20,000 രൂപ
കൊയിലാണ്ടി അരുണോദയത്തിൽ അനിൽ 18,600 രൂപ
ഇരിങ്ങാലക്കുട മാർക്കറ്റ് ചുമട്ടുതൊഴിലാളി യൂണിയൻ (സി ഐ ടി യു) 15,000 രൂപ
നന്ദിയോട് എസ് കെ വി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജയലത 15,001 രൂപ
ശാസ്താംകോട്ട പെരുവേലിക്കര ആലപ്പുറത്തു വീട്ടിൽ ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം ഭാര്യ സരസ്വതിയമ്മ 15,000 രൂപ
തിരുവനന്തപുരം പച്ച കെ പി നിവാസിൽ ഡോ. ലക്ഷ്മി 15,000 രൂപ
സിപിഐ എം ആനാവൂർ മണവാരി ബ്രാഞ്ച് 10,500 രൂപ
ചെറുതാഴം അമ്പലംറോഡിലെ ഓട്ടോ ഡ്രൈവർ  പി വി മോഹനൻ  10,000 രൂപ 
ഇരിങ്ങാലക്കുട നടുവിലേടത്ത് വീട്ടിൽ സിജിമോൻ 10,000 രൂപ
വെങ്ങാനൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം 10,000 രൂപ
മെഡിക്കൽ എഡ്യുക്കേഷൻ റിട്ടയേർഡ് എംപ്ലോയീസ് വെൽഫെയർ സമിതി 10,100 രൂപ
തിക്കോടി വള്ളിൽ വീട്ടിൽ മുഹമ്മദ് അലി 10,000 രൂപ 
സിപിഐ എം ശാസ്താംകോട്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ 10,000 രൂപ 
സിപിഐ എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം രാജേന്ദ്രൻ മകൻ അഖിലിന്റെ വിവാഹ സൽക്കാരം ഒഴിവാക്കി 10,000 രൂപ 
മട്ടന്നൂർ കെ എസ് ഇ ബി ഓഫീസിലെ ഓവർ സിയർ നന്ദാത്മജൻ കോതേരി 10,000 രൂപ
വർക്കല ശ്രീനിവാസപുരം നിജിനിവാസിൽ കേരളീയൻ 10,000 രൂപ
മകൻ ടോണിയുടെ സ്മരണാർത്ഥം പിതാവ് വിമലൻ 10,000 രൂപ
പേരാമ്പ്ര മുൻ പഞ്ചായത്ത് പ്രസിഡന്റ് സ. ആർ നാരായണൻ നായരുടെ സ്മരണാർത്ഥം സന്നദ്ധ പ്രവർത്തനങ്ങൾക്കായി കുടുംബം സിപിഐ എം മൊയോത്ത് ചാൽ ബ്രാഞ്ചിനു നൽകിയ 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.        
മട്ടന്നൂർ കീഴല്ലൂർ ഇ എം എസ് നഗറിലെ പ്രതീക്ഷ സ്വയം സഹായ സംഘം  5,000  രൂപ
കൊല്ലം നെടുങ്ങോലം ലളിത ഭവനിൽ ലളിത തന്റെ പുരയിട കൃഷിയിൽ നിന്നും ലഭിച്ച 5,000 രൂപ
പിണറായി പടന്നക്കരയിലെ നരിയാലപറമ്പത്ത് ശശിലത തന്റെ വികലാംഗ പെൻഷൻ 4001 രൂപ 
വെമ്പന്നൂരിലെ സഖാവ് ഉണ്ണിയുടെ അഞ്ചാം ചരമവാർഷികത്തിൽ ഭാര്യ സുനീത ഉണ്ണി 2,000 രൂപ
കാസർഗോഡ് പെരിയ കല്യോട്ട്  സ്വദേശി വിജിത്ത് 1500 രൂപ
മാവേലിക്കര ശ്രീസരോജിൽ അൻവിത്ത്, അമേയ എന്നിവർ ചേർന്ന് 1,000 രൂപ
മട്ടന്നുർ - കാരയിലെ പ്ലാസ് ടു വിദ്യാർത്ഥി സംഗീർത്ത് എസ് സുജിത് ദേശാഭിമാനി പത്രം വിതരണം ചെയ്ത വകയിൽ ലഭിച്ച ഒരു മാസത്തെ കമ്മീഷൻ തുക 720 രൂപ