സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു

ft

തിരുവനന്തപുരം;; സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശി അന്തരിച്ചു.70 വയസ്സായിരുന്നു.

സിഐടിയു സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആൻ്റ്  ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും ആണ്‌.കോവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു.