നി​പ വൈ​റ​സ് സം​ബ​ന്ധി​ച്ച വ്യാ​ജ വി​വ​രം ഫേ​സ്ബു​ക്ക് വ​ഴി പ്ര​ച​രി​പ്പി​ച്ചു; യു​വാ​വി​നെ​തി​രേ കേ​സ്

google news
nipa
 

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് സം​ബ​ന്ധി​ച്ച വ്യാ​ജ വി​വ​രം ഫേ​സ്ബു​ക്ക് വ​ഴി പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ​തി​രേ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ർ ചെ​ട്ട്യാം​ക​ണ്ടി അ​നി​ൽ കു​മാ​റി​നെ​തി​രെ​യാ​ണ് ഐ​ടി ആ​ക്ട് പ്ര​കാ​രം കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Chungath new ad 3

നി​പ വൈ​റ​സ് വ്യാ​ജ സൃ​ഷ്ടി​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​യാ​ൾ ഫേ​സ്ബു​ക്ക് വ​ഴി പ​ങ്കു​വ​ച്ച​ത്. ഇ​തി​നു പി​ന്നി​ൽ വ​ൻ​കി​ട ഫാ​ർ​മ​സി ക​മ്പ​നി​ക​ളാ​ണെ​ന്നും ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ ഉ​ട​നെ അ​നി​ൽ​കു​മാ​ർ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം