കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയില്‍

google news
Sbsb

enlite 5

കോട്ടയം: കോട്ടയം മീനടം നെടുംപൊയ്കയില്‍ അച്ഛനും എട്ടു വയസ്സുള്ള മകനും മരിച്ച നിലയില്‍. വട്ടുകളത്തില്‍ ബിനു, മകന്‍ ശിവഹരി എന്നിവരുടെ മൃതദേഹങ്ങളാണ് h തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

   

 Read also:പലസ്തീന്‍ വിഷയത്തിലെ തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല; കെ.മുരളീധരന്‍

   

പ്രഭാതസവാരിക്കിറങ്ങിയ ഇരുവരുടേയും മൃതദേഹം സമീപത്തെ കെട്ടിടത്തിലാണ് കണ്ടെത്തിയത്. മകനെ കെട്ടിത്തൂക്കിയ ശേഷം അച്ഛൻ തൂങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു