×

കണ്ണൂർ പൊലിസ് പരേഡ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

google news
Sb

 പൊലിസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു. 2024 ഫെബ്രുവരി 9-ന് കണ്ണൂർ പൊലിസ് പരേഡ് ഗ്രൗണ്ടിൽ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയാണ് മാറ്റിവെച്ചത്. 2024ഫെബ്രുവരി 13-ലേക്കാണ് പരീക്ഷകളെ പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റു പരീക്ഷാകേന്ദ്രങ്ങളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ