ഗണേഷ് കുമാറിനു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല; പുനഃസംഘടന ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍

google news
ep

തിരുവനന്തപുരം : ഗണേഷ് കുമാറിനു മന്ത്രിയാകാതിരിക്കാനുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

Chungath new ad 3

മന്ത്രിസഭാ പുനഃസംഘടന പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ചചെയ്തിട്ടില്ല.

read more അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനി കേന്ദ്രത്തിന്റെ 10 കോടി രൂപ സബ്‌സിഡി കൈപ്പറ്റിയതായി കോൺഗ്രസ് ; ആരോപണം നിഷേധിച്ചു മുഖ്യമന്ത്രി

നാലുപാര്‍ട്ടികള്‍ക്ക് പകുതിസമയം എന്ന ധാരണ മുന്നണിയിലുണ്ട്. സ്പീക്കറെ മാറ്റുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളോടു പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags