വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

hang
 


തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചന്ത സ്വദേശിനി ജെ ആർ ഭവനിൽ ആര്യ കൃഷ്ണൻ (16) ആണ് മരിച്ചത്. 

കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് ആറ് മണിയോട് കൂടിയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.