നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 43 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

gold seize,kochi

 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.  ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാരനാണ് 900 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.