കന്നിട്ടജെട്ടിയിൽ ഹൗസ് ബോട്ടുകൾ കത്തിനശിച്ചു

fire

ആലപ്പുഴ: കന്നിട്ടജെട്ടിയിൽ ഹൗസ്  ബോട്ടുകൾ കത്തിനശിച്ചു. രണ്ട്  ഹൗസ്  ബോട്ടുകളാണ് കത്തി നശിച്ചത്. കോയനോണിയ ക്രൂസിന്റെ രണ്ട്  ബോട്ടുകളാണ് കത്തി നശിച്ചത്.

ഫയർ ഫോഴ്‌സ് എത്തിയെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാൻ ആയില്ല. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സാഹചര്യങ്ങൾ ഇല്ലാതെയാണ് ഫയർ ഫോഴ്‌സ് എത്തുന്നതെന്ന് ബോട്ട് ഉടമകൾ ആരോപിച്ചു.