തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു

t

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​ശേ​ഷം കി​ണ​റ്റി​ൽ ചാ​ടി​യ യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​രൂ​രി​ലാ​ണ് സം​ഭ​വം. കൊ​ഴു​വ​ന്നൂ​ർ സ്വ​ദേ​ശി ബി​ന്ദു​വും മ​ക​ൻ റെ​ജി​നു​മാ​ണ് മ​രി​ച്ച​ത്.

ആ​സി​ഡ് വീ​ണ് പൊ​ള്ള​ലേ​റ്റ ര​ണ്ടാം ഭ​ർ​ത്താ​വ് റെ​ജി​ലാ​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.