HomeKeralaഅട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണംBy Web DeskThu, 18 May 2023 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരണം. നീതു-നിഷാദ് ദന്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽവച്ചാണ് മരണം സംഭവിച്ചത്.Tags KeralaAround The WebLatestFeaturedYou May Like