പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്നു, മു​ൻ​ക​രു​ത​ൽ എ​ടു​ക്കണം; മു​ന്ന​റി​യി​പ്പു​മാ​യി ഐ​സി​എം​ആ​ർ

mask
 

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഫ്ലു​വ​ൻ​സ വ​ക​ഭേ​ദ​മാ​യ എ​ച്ച്3​എ​ൻ2 പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ർ.

രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണം, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പ​രു​ത്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​തെ​ന്ന് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഐ​സി​എം​ആ​ർ ന​ൽ​കി.

അ​തേ​സ​മ​യം, പ​നി​യും ചു​മ​യും ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ആ​ന്‍റി​ബ​യോ​ട്ടി​ക്ക് ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഐ​എം​എ ഡോ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.