സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം

sundara

തിരുവനന്തപുരം: സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്തെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെള്ളിയപെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

എന്നാൽ രണ്ട്  ലക്ഷം കിട്ടിയെന്നും കെ.സുന്ദര  പറഞ്ഞു. നാമനിർദേശപട്ടിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ് പി സ്ഥാനാർഥി ആയിട്ടാണ് കെ സുന്ദര നാമനിര്ദേശപട്ടിക സമർപ്പിച്ചത്. എന്നാൽ പിന്നീട് പിൻവലിച്ചു.