റോബിന്‍ ബസിനെതിരെ കെ . എസ് .ആര്‍ . ടി .സി ഹൈക്കോടതിയെ സമീപിച്ചു

google news
robin bus

chungath new advt
കൊച്ചി: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ ഹരജി നല്‍കി.ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ക്കെതിരെയാണ് ഹരജി.ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണം.

read also പുലിറ്റ്‌സര്‍ ജേതാവ് ആനി ബോയര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് രാജിവെച്ചു.

നിലവില്‍ ഇത്തരം റൂട്ടുകളിലൂടെ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി മാത്രമാണ് അനുമതിയുള്ളതെന്നും മറ്റ് വാഹനങ്ങള്‍ ഓടുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു