കാസര്‍കോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

suicide
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു  വിദ്യാര്‍ത്ഥിയായ അഭിനവ് ആണ് മരിച്ചത്. സ്‌കൂളിനടുത്ത് താമസിച്ചിരുന്ന അഭിനവിനെ കോംപൗണ്ടിനകത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.