Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന് രാജ്യാന്തരപുരസ്ക്കാരം

Web Desk by Web Desk
Jan 7, 2022, 08:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് തിരുവനന്തപുരം ജില്ലയിൽ കോവളത്തിനു സമീപമുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. വില്ലേജ് ഓഫ് ദ് ഇയർ അവാർഡാണ് ഇവർക്കു ലഭിച്ചത് സംസ്ഥാനടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ചു നടത്തുന്ന സ്ഥാപനമാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.

കരകൗശലരംഗത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഉജ്ജ്വലസംഭാവനകൾ നല്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ, കൗൺസിലുകൾ, സർക്കാരുകൾ എന്നിവയെയും ഗുരുക്കളെയും കലാകാരരെയും ഡിസൈനർമാരെയും വ്യക്തികളെയും ആദരിക്കാൻ 2017-ൽ ആരംഭിച്ചതാണ് ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡുകൾ. വ്യക്തിഗതമല്ലാത്ത വിഭാഗങ്ങളിൽ ഇൻഡ്യയ്ക്കു ലഭിച്ച ഏക അവാർഡാണിത്. മലേഷ്യയിലെ ക്രാഫ് കൊമൂണിറ്റി കു (Kraf Komuniti Ku) ആയിരുന്നു കഴിഞ്ഞവർഷത്തെ വില്ലേജ് ഓഫ് ദ് ഇയർ.

വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ ഇന്റർനാഷണൽ പ്രസിഡന്റ് സാദ് ഹനി അൽ-ഖുദുമി അദ്ധ്യക്ഷനായി എല്ലാ ഭൂഖണ്ഡത്തിലുംനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. മലേഷ്യയിലെ അസീസാ രാജ്ഞി, ക്രാഫ്റ്റ്സ് കൗൺസിലിന്റെ ഏഷ്യ-പസഫിക്, തെക്കേ അമേരിക്ക, വടക്കെ അമേരിക്ക, യൂറോപ്, ആഫ്രിക്ക മേഖലകളിലെയും രാജ്യാന്തരസമിതിയിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഉപദേഷ്ടാവ് തലത്തിൽ ഉള്ളവർ, ഈ രംഗത്തെ പ്രധാനപ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവരായിരുന്നു അംഗങ്ങൾ.

കരകൗശലരംഗത്തെ സുസ്ഥിരവികസനമാതൃക വികസിപ്പിച്ച സ്ഥാപനങ്ങൾ ജോർജിയ ആർട്‌സ് ആൻഡ് കൾച്ചറൽ സെന്ററും മലേഷ്യയിലെ റിയലിസ്റ്റിക് അട്രാക്‌ഷനും (Realistic Attraction SDN. BHD) കമ്പനി ജപ്പാനിലെ ഷോസു സിക്കോയും (Shozu Shikko) ആണ്.ക്രാഫ്റ്റ് ഐക്കോൺ ഓഫ് ദ് ഇയർ ശ്രീലങ്കൻ നാഷണൽ ക്രാഫ്റ്റ്സ് കൗൺസിലിലെ ചന്ദ്രമാലി ലിയാംഗനെ (Chandramali Liyangane) ആണ്. കരകൗശലരംഗത്തെ സുസഥിരവികസനത്തിനും സാമൂഹികമായ ഉൾച്ചേർക്കലിനുമുള്ള പുരസ്ക്കാരം മലേഷ്യൻ പ്രിസൺ വകുപ്പിനാണ്.

മറ്റു പുരസ്കാരങ്ങൾ ഇവയാണ്:

ക്രാഫ്റ്റ് പേഴ്സൺസ് ഓഫ് ദ് ഇയറായി ഇറാൻകാരി ഷഹ്രബാനു അറേബ്യനും (Shahrbanoo Arabian), ഇൻഡ്യക്കാരൻ ദലവായി കുല്ലിയപ്പയും (Dalavayi Kullayappa) ക്രാഫ്റ്റ് ഡിസൈനേഴ്സ് ഓഫ് ദ് ഇയർ മൊറോക്കക്കാരി സൊഹ്ര സെയ്ദും (Zohra Said) മെക്സിക്കോക്കാരൻ ഇസ്മായേൽ ആർട്ടുറോ റൊഡ്രീഗസ് മൊറേനോയും (Ismael Arturo Rodriguez Moreno) തെരഞ്ഞെടുക്കപ്പെട്ടു.

ReadAlso:

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: ഇന്ന് കളക്ടര്‍ അന്വേഷണം തുടങ്ങും

‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല’; വീണാ ജോര്‍ജിനെതിരെ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച സമ്മതിച്ച് സൂപ്രണ്ട്

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

നെക്സ്റ്റ് ജെനറേഷൻ ക്രാഫ്റ്റ് ഡിസൈനേഴ്സ് ഓഫ് ദ് ഇയർ ചൈനയിലെ ക്വിലിങ് ഷാങ്ങും (Qiling Zhang) ഇൻഡ്യയിലെ മുബിൻ ഖത്രിയും (Mubin Khatri) ആണ്. സ്ത്രീ, പുരുഷ വിഭാഗങ്ങളിലെ മാസ്റ്റർ ആർട്ടിസാന്മാർ രണ്ടും ഇൻഡ്യക്കാരാണ് – അമിത സച്‌ദേവയും (Amita Sachdeva) മുബാരിക് ഖത്രിയും (Mubarik Khatri).

ക്രാഫ്റ്റ് ബ്രാൻഡ്‌സ് ഓഫ് ദ് ഇയർ ആയി ഷൂസ്, ലൈഫ് സ്റ്റൈൽ, ജ്യുവൽറി, ഫാഷൻ എന്നീ വിഭാഗങ്ങളിൽ യഥാക്രമം ഹൗസ് ഓഫ് റ്റോറമല്ലി (House of Toramally), ജയ്‌പൂർ റഗ്‌സ് (Jaipur Rugs), മണ്ഡല (Mandala), ഗൗരംഗ് ഷാ (Gaurang Shah) എന്നിവയും ലക്ഷുറിയിലും ഫർണീച്ചറിലും അഷീഷ് ഷായും (Ashiesh Shah) തെരഞ്ഞെടുക്കപ്പെട്ടു.
 

Latest News

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായി; ട്രംപ് ഇന്ന് ഒപ്പുവയ്ക്കും

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നായ്ക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ടുവയസ്സുകാരനെ; ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട് നായക്കളെ പോലെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.