അ​പ​മാ​നി​ത​നാ​യി തു​ട​രാ​നി​ല്ല;രാ​ജി​ സന്നദ്ധത അറിയിച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വിസി

Mahadevan Pillai
 

തി​രു​വ​ന​ന്ത​പു​രം: രാ​ജി​ക്കൊ​രു​ങ്ങി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് വി​സി രാ​ജി സ​ന്ന​ദ്ധ അ​റി​യി​ച്ച​ത്. അ​പ​മാ​നി​ത​നാ​യി തു​ട​രാ​നി​ല്ലെ​ന്നു വൈ​സ് ചാ​ൻ​സ​ല​ർ സി​ൻ​ഡി​ക്കേ​റ്റി​നെ അ​റി​യി​ച്ചു.

എ​ന്നാ​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രെ ഗ​വ​ർ​ണ​ർ ഉ​ന്ന​യി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​ള്ള അ​തൃ​പ്തി​യും സി​ൻ​ഡി​ക്കേ​റ്റി​ലു​യ​ർ​ന്നു.

അ​തേ​സ​മ​യം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ വി​സി​യെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നും വി​സി​യു​ടെ ക​ത്തി​ലെ പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ചാ​യി​രു​ന്നു വി​മ​ർ​ശ​ന​മെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞി​രു​ന്നു.