മണ്ണിടിച്ചിൽ; കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

gg
കൊച്ചി; മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ ബോഡി മെട്ട് -ബോഡി നായ്ക്കന്നൂർ റൂട്ടിൽ റൂട്ടിൽ ഗതാഗതം നിരോധിച്ചു. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങൾ കടപുഴകി വീണു.ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.