ലാ​വ്‌​ലി​ൻ പ​രി​ഗ​ണി​ക്കു​ന്ന​ത് വീ​ണ്ടും മാ​റ്റി​യേ​ക്കും

supreme court
 


ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വീ​ണ്ടും മാ​റ്റി​യേ​ക്കും. കേ​സ് സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് സി​റ്റിം​ഗ് ഇ​ല്ലെ​ങ്കി​ൽ മാ​ത്ര​മേ കേ​സ് പ​രി​ഗ​ണി​ക്കൂ.

സു​പ്രീം കോ​ട​തി പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ള്ള​ത്. ലാ​വ്‌​ലി​ൻ കേ​സ് ഇ​തി​നോ​ട​കം മു​പ്പ​തി​ൽ അ​ധി​കം ത​വ​ണ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.