അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ വിവാദ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: വനിത കമ്മിഷന്‍ അധ്യക്ഷ

തിരുവനന്തപുരം: ചലച്ചിത്രതാരം അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി.
ആയിരക്കണക്കിന് ആളുകളുടെയും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരുടേയും സാന്നിദ്ധ്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടന്നത്.
അലന്‍സിയറിന് വേണ്ടെങ്കില്‍ അവാര്‍ഡ് സ്വീകരിക്കാതിരിമായിരുന്നെന്നും പി.സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. തിരുവല്ലയില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെത്തിയതായിരുന്നു പി.സതീദേവി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം