ക​ട​ബാ​ധ്യ​ത: തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

edsw

തിരുവനന്തപുരം; തി​രു​വ​ന​ന്ത​പു​രം തച്ചോട്ടുകാവില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു.സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍.

പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.ക​ട തു​റ​ക്കാ​നാ​കാ​തി​രു​ന്ന​തോ​ടെ വീ​ടു വ​യ്ക്കാ​ന്‍ എ​ടു​ത്ത ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വ് അ​ട​ക്കം മു​ട​ങ്ങി​യെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.