×

വട്ടവടയിലെ മഞ്ചുവിരട്ടിനിടെ കാള പാഞ്ഞുകയറി ചികിത്സയിലിരുന്നയാൾ മരിച്ചു

google news
Sb

വട്ടവട: കോവിലൂരിൽ നടന്ന കാളയോട്ടത്തിനിടയിൽ (മഞ്ചുവിരട്ട്) കാള പാഞ്ഞുകയറി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കോവിലൂർ മന്നാടി വീട്ടിൽ എം.കെ.മുരുകൻ (60) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ