ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

Train
 

ആ​ലു​വ: ആലുവയിൽ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. 

ഇന്ന് ഉച്ചയോടെ പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ച് ദപ്തിസാഗർ ട്രെയിനാണ് ഇടിച്ചത്.

മകൾ അഭയ മാനസികാസ്വസ്ഥതയ്ക്ക് ചികിത്സയിലായിരുന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.