അമ്മയും മകനും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

kollam died
കൊല്ലം:  കൊല്ലത്ത് അമ്മയേയും മകനേയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കരയില്‍ അരിനെല്ലൂര്‍ സന്തോഷ് ഭവനില്‍ ലില്ലി (65), മകന്‍ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.