കൊച്ചി :എം.വി.ഗോവിന്ദൻ നല്കിയ മാനനഷ്ടക്കേസില്‍ സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി.
read also:ഡോ. അലൈൻ ക്രൈബിയർ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സന്ദർശനം നടത്തി
അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. ഭീഷണിയുള്ളതിനാല്‍ ചോദ്യം ചെയ്യലിനായി കണ്ണൂര്‍ തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷ നല്‍കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















