യന്ത്ര തകരാര്‍; നെടുമ്പാശ്ശേരി - ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി

Air India
കൊച്ചി: നെടുമ്പാശ്ശേരി - ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കി. യന്ത്ര തകരാര്‍ മൂലമാണ് വിമാനം റദ്ധാക്കിയത്. 

രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ നാളെ രാവിലെ എട്ടിന് ഷാര്‍ജയിലേക്ക് കൊണ്ടു പോകും.