കോട്ടയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

sthr
കോട്ടയം;കോട്ടയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്റ്റ്യനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായത് ഒരു മാസം മുൻപാണ്. പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു മരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊവിഡ് പരിശോധനകൾ നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.