ഒമിക്രോണ്‍ വ്യാപനം; ആറ്റുകാല്‍ പൊങ്കാലയെ ബാധിച്ചേക്കാം; മന്ത്രി വി.ശിവന്‍കുട്ടി

ff
തിരുവനന്തപുരം; ഒമിക്രോണ്‍ കേസുകളിലെ വർധനവ്   ആറ്റുകാല്‍ പൊങ്കാലയെ ബാധിച്ചേക്കാമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ആചാരങ്ങള്‍ തടസപ്പെടുത്താതെ വീടുകളില്‍ പൊങ്കാല ഇടുന്നതിനു പ്രാധാന്യം നല്‍കണം. ക്ഷേത്ര ഭാരവാഹികളെ സാഹചര്യം ബോധ്യപ്പെടുത്തിയെന്നും ഒരാഴ്ചയ്ക്കുശേഷം തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.