ആലപ്പുഴയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

blast
 


ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ കണ്ണൻ (35) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ഈ മേഖലയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.