പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Mahout attacked by Elephant in Haripad
പാലക്കാട്: പാലക്കാട് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ആദിവാസി വൃദ്ധൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് (60) കൊല്ലപ്പെട്ടത്. ആടിന് ചപ്പ് വെട്ടാൻ പോയപ്പോൾ പുഴക്കരയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.