തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു

google news
hanging
 chungath new advt

തൃശൂർ: മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്. 

 

ന്യൂ​റോ​ള​ജി ഒ​പി വി​ഭാ​ഗ​ത്തി​ന് അ​ടു​ത്തെ സ്റ്റെ​യ​ർ കേ​സി​ൽ രാ​ജ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ഐ​സി​യു​വി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു