പ്ലസ്​ ടു, വിഎച്ച്​എസ്​ഇ മൂല്യനിർണയം നാളെ മുതൽ

plus2 exam

രണ്ടാം വർഷ ഹയർ സെക്കണ്ടറി വി എച്ച് എസ് സി പരീക്ഷകളുടെ മൂല്യ നിർണയം നാളെ തുടങ്ങും.79 കേന്ദ്രങ്ങളായിട്ടാണ് ഹയർ സെക്കണ്ടറി മൂല്യനിർണയം നടക്കുക.26447 അധ്യാപകർ പങ്കെടുക്കും. 8 കേന്ദ്രനാഗാലായി നടക്കുന്ന  വി എച്ച് എസ് സി മൂല്യനിർണയത്തിൽ ഉണ്ടാകുക.3031 അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കുക. ജൂൺ 19 നു മൂല്യനിർണയം അവസാനിക്കും.

ലോക്ക് ഡൗണിനെ തുടര്ന്നു മൂല്യനിർണയം മാറ്റിവെയ്ക്കുകയായിരുന്നു.  ഈ സാഹചര്യത്തിൽ അധ്യാപകർക്ക് സൗകര്യ പ്രദമായ  മൂല്യനിർണയ കേന്ദ്രം തെരഞ്ഞെടുക്കാം. പൊതുഗതാഗതം കൂടി ഇല്ലാത്ത സാഹചര്യത്തിൽ അദ്യാപകർക്ക് കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.