ബസിൽ യാത്രക്കാരിയെ ഉപദ്രവിച്ച യുവാവിനെ പോലീസ് പിടികൂടി

z
 

കൊട്ടാരക്കര : ബസിൽ യാത്രക്കാരിയെ ഉപദ്രവിച്ച യുവാവിനെ പോലീസ് പിടികൂടി. പത്തനാപുരം ചെളിക്കുഴി വെട്ടിക്കൽവീട്ടിൽ ജ്യോതിഷാ(34)ണ് അറസ്റ്റിലായത്. 

എഴുകോണിൽ നിന്ന് കൊട്ടാരക്കരയ്ക്കുള്ള ബസിൽ അടുത്തിരുന്ന യാത്രക്കാരിയെ കടന്നുപിടിക്കുകയും ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.