പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ പൂ​ജ: ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു; സർക്കാരിനോടും വിശദീകരണം തേടി

google news
പാലക്കാട് : പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടി.    പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​രാ​യ​ണ​ൻ അ​ട​ക്കം ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് മൂ​ഴി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.  സം​ഘ​ത്തി​ന് സ​ഹാ​യം ചെ​യ്ത വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​യ രാ​ജേ​ന്ദ്ര​ന്‍, സാ​ബു എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ട​നി​ല​ക്കാ​ര​ൻ ച​ന്ദ്ര​ശേ​ഖ​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​വും അ​റ​സ്റ്റി​ലാ​യി.  മേ​യ് എ​ട്ടി​നാ​ണ് ആ​റം​ഗ സം​ഘം പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ എ​ത്തി പൂ​ജ ന​ട​ത്തി​യ​ത്.
 

പാലക്കാട് : പൊന്നമ്പലമേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടി. 
 
പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ ക​ട​ന്നു​ക​യ​റി അ​ന​ധി​കൃ​ത​മാ​യി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​രാ​യ​ണ​ൻ അ​ട​ക്കം ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് മൂ​ഴി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഘ​ത്തി​ന് സ​ഹാ​യം ചെ​യ്ത വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രാ​യ രാ​ജേ​ന്ദ്ര​ന്‍, സാ​ബു എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ട​നി​ല​ക്കാ​ര​ൻ ച​ന്ദ്ര​ശേ​ഖ​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​വും അ​റ​സ്റ്റി​ലാ​യി.

മേ​യ് എ​ട്ടി​നാ​ണ് ആ​റം​ഗ സം​ഘം പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ എ​ത്തി പൂ​ജ ന​ട​ത്തി​യ​ത്.

Tags