റേഷന്‍കട സമയമാറ്റം നാളെ മുതല്‍

ration shop

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. നാളെ മുതല്‍ രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട്  4 മുതല്‍ 7 വരെയും റേഷന്‍കട തുറന്നു പ്രവര്‍ത്തിക്കും. അതേസമയം, ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് നാലുവരെ നീട്ടി.