കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

google news
drown
 


ഇ​ടു​ക്കി: പെ​രു​വ​ന്താ​നം അ​ഴു​ത​ക്ക​ട​വി​ന് സ​മീ​പം കു​ളി​ക്കാ​നി​റ​ങ്ങി​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മു​ങ്ങി​മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ൽ​ച്ചൂ​ള സ്വ​ദേ​ശി അ​ഭി​ലാ​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ണ്ണ​നെ​ന്ന ആ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

അഴുതക്കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേരും ഒഴുക്കിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 
 

Tags